Luxury Mansion and Fancy Car!

 


മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഒരു ഫാൻസി വീടോ വിലകൂടിയ കാറോ വാങ്ങുമ്പോൾ ഓർക്കുക , മിക്ക വീടുകളും കാറുകളും വായ്പ നൽകുന്ന ബാങ്കുകളുടേതാണ് 😀
അവസാന രൂപയും അടച്ചാൽ മാത്രമേ അത് നിങ്ങൾക്ക് സ്വന്തമാവുകയുള്ളൂ!
മറ്റുള്ളവരെ ആകർഷിക്കാൻ ഒരു മിനിറ്റ് മതി, കടം വീട്ടാൻ കൂടുതൽ സമയമെടുക്കും!
സ്ഥിരവരുമാനമുള്ളവരും സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടവരും മാത്രമേ ആഡംബര വസ്തുക്കൾ വാങ്ങുന്നതിനുവേണ്ടി ലോൺ എടുക്കാൻ പാടുള്ളൂ.
കടക്കെണിയിൽ പെട്ടാൽ രക്ഷപ്പെടൽ എളുപ്പമല്ല!


Comments