പതുക്കെയും സ്ഥിരതയോടെയും ചെയ്യുന്ന പ്രവർത്തിയിലൂടെ മാത്രമേ വിജയം നേടാൻ കഴിയൂ.


രാജുവിനും പപ്പുവിനും 25 വയസ്സാണ്.
🟢 രാജു SIP-കൾ ചെയ്യുന്നു, ശുഭാപ്തിവിശ്വാസക്കാരനായി തുടരുന്നു .
ഇന്ത്യയുടെ വളർച്ചാ സാധ്യതയിൽ വിശ്വസിക്കുന്നു.
അവന്റെ സമ്പത്ത് പതുക്കെ വളരുന്നു (compounding), വിരസമായ ഒരു പ്രക്രിയ!
🔴 പപ്പുവിന് പെട്ടെന്ന് പണം വേണം.
ഡേ ട്രേഡിംഗ്, F&O, പെന്നി സ്റ്റോക്കുകൾ തുടങ്ങിയവയിൽ ഏർപ്പെടുന്നു; എപ്പോഴും വലിയ ലാഭം തരുന്ന അടുത്ത 'ടിപ്പി'നു (നിക്ഷേപ നിർദ്ദേശത്തിന്) പിന്നാലെ പായുന്നു. ആവേശം നിറഞ്ഞ പ്രവർത്തി!
45-ാം വയസ്സിൽ ഇരുവരും:
🟢 രാജു: സമ്പന്നനും സാമ്പത്തികമായി സ്വതന്ത്രനും.
🔴 പപ്പു: ഇപ്പോഴും... ശ്രമിച്ചുകൊണ്ടിരിക്കുന്നു!
പതുക്കെയും സ്ഥിരതയോടെയും ചെയ്യുന്ന പ്രവർത്തിയിലൂടെ മാത്രമേ വിജയം നേടാൻ കഴിയൂ.
വിനോദ് വി കെ
ARN-87790
AMFI Registered Mutual Fund Distributor
Mob: 97 45 60 19 78
“Mutual Fund investments are subject to market risks, read the offer document carefully before investing"


 

Comments